ആധുനികലോകത്ത് കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച് കണ്ണട ധരിച്ചാല്‍ കാഴ്‌ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം അഞ്ചു മുതല്‍ 123 ദശലക്ഷത്തോളമുണ്ട്. ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്. കുട്ടികളിലാണ് ഈ പ്രവണത കൂടുതയായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ പരിഹരിക്കപ്പെടേണ്ടത് ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യകരവുമായ പരാശ്രയത്തിന് വിരാമമിടുന്നതിന് സഹായകരമാകും. ഇതിന് ശക്‌തമായ ഒരു ബദല്‍ മാര്‍ഗം എന്ന നിലയില്‍ ആയുര്‍വേദ നേത്ര ചികിത്സ ആശാവഹമായ പരിഹാര മാര്‍ഗങ്ങള്‍ Read More…