Oddly News

‘ഈ ക്ഷേത്രത്തില്‍ പ്രാർഥിച്ചാൽ വിസ ഉറപ്പ്’ !; ഭണ്ഡാരമില്ലാത്ത, കാണിക്ക വേണ്ടാത്ത ബാലാജി ക്ഷേത്രം!

വിശ്വാസം മനുഷ്യനെ ഏതറ്റവരെയും എത്തിക്കാറുണ്ട്. ഇവിടെ ഒരു ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടുന്നവര്‍ രാജ്യന്ത്ര യാത്രയ്ക്കായുള്ള വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ വിസ അപ്രൂവലാകുമെന്നാണ് വിശ്വാസം. തെലുങ്കാനയില ശ്രീ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അത്തരത്തില്‍ വിസ തേടുന്നവരുടെ ആശ്രയ കേന്ദ്രമാകുകയാണ്. ഒരു ഭണ്ഡാരപ്പെട്ടി പോലുമില്ലാത്ത വ്യത്യസ്തമായ ഈ ക്ഷേത്രത്തില്‍ സംഭാവനകളോ, പണമോ വേണ്ട. ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഈ ക്ഷേത്രമുള്ളത് തെലുങ്കാനയിലുടെ ഹൃദയഭാഗത്തായാണ്. ഒരു ഭക്തന്‍ ശ്രീകോവിലിന് ചുറ്റും 11 വട്ടം പ്രദക്ഷിണം വച്ചുകൊണ്ട് അവരുടെ Read More…

Featured Travel

പ്രകൃതി സൗന്ദര്യത്തിന്റെ, ഫോട്ടോഗ്രാഫിയുടെ പറുദീസ; വിസ വേണ്ട ! ഭൂട്ടാനിലേക്ക് ഒരു യാത്ര പോകുന്നോ?

പുറംലോകത്തിന്റെ കളങ്കം അധികം ഏല്‍ക്കാത്ത നാട്. ഇന്ത്യാക്കാര്‍ക്ക് ചെലവ് ചുരുക്കി സഞ്ചരിക്കാന്‍ കഴിയുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന ഭൂട്ടാനെ ഇങ്ങിനെ വിശേഷിപ്പിക്കാം. ഹിമാലയന്‍ സാനുക്കളുടെ അഗാധമായ സാന്നിദ്ധ്യവും മഞ്ഞും പച്ചപ്പും മനോഹരമായ മലനിരകളും ചരിവുകളും താഴ്‌വാരവും പ്രകൃതിസൗന്ദര്യം തീര്‍ക്കുന്ന ദേശം ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന നാടാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളോടൊപ്പം ഊര്‍ജ്ജസ്വലമായ സംസ്‌കാരം, ദേശീയതയോടുള്ള പ്രതിബദ്ധത എന്നിവയാല്‍ പൂരകമായ ഭൂട്ടാന്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്. ഈ മോഹിപ്പിക്കുന്ന രാജ്യത്തിലേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ Read More…

Travel

തായ്‌ലന്റില്‍ പോകുന്നോ? ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം

ന്യൂഡല്‍ഹി: തായ് ടൂറിസം അനുസരിച്ച് 2023 നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തായ്ലന്‍ഡ് സന്ദര്‍ശിക്കാം, 30 ദിവസം വരെ അവിടെ തങ്ങാം. ഇവിടെ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ലഭിക്കുന്നതിനായി ഇന്ത്യന്‍, തായ്വാനിലെ പൗരന്മാര്‍ക്ക് രാജ്യം ഇപ്പോള്‍ വിസ നിര്‍ബ്ബന്ധം ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഈ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ഇന്ത്യന്‍ ഗ്ലോബ്ട്രോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം, ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ രണ്ടാമത്തെ വാര്‍ത്തയാണിത്. 2024 മാര്‍ച്ച് 31 വരെയുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, Read More…