ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനനായ കളിക്കാരനാണെങ്കിലും വിരാട്‌കോഹ്ലിയുടെ കരിയറിലെ നക്ഷത്രം ഇപ്പോള്‍ മങ്ങിയ നിലയിലാണ്. റണ്‍സിന്റെ കാര്യത്തില്‍ താരം വരള്‍ച്ച ശക്തമായി നേരിട്ട 2024 ല്‍ പ്രത്യേകിച്ചും. അതേസമയം താരത്തിന്റെ മികവും ശാരീരികക്ഷമതയും വെച്ചു നോക്കുമ്പോള്‍ ഇനിയും അല്‍പ്പം കൂടി ക്രിക്കറ്റ് അദ്ദേഹത്തിന് ബാക്കി നില്‍ക്കുന്നുണ്ടെന്നും വരാനിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം നിര്‍ണ്ണായക പ്രകടനം നടത്തുമെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അവിടെ നടക്കുന്ന ക്രിക്കറ്റ് പരമ്പര താരത്തിന്റെ വിരമിക്കല്‍ പരമ്പരയായിരിക്കുമെന്നാണ് Read More…