ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ. എന്നാല്‍ അതെല്ലാം ബംഗ്‌ളാദേശിനെതിരേ നടന്ന ആദ്യ ടി20 വരെ മാത്രമായിരുന്നു. ഈ മത്സരത്തില്‍ ആ റെക്കോഡ് പക്ഷേ ഇന്ത്യയുടെ യുവതാരം കൈക്കലാക്കി. ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ പിന്തള്ളി സ്റ്റാര്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ സിക്‌സറോടെ ഫിനിഷ് ചെയ്ത അതുല്യ നേട്ടം സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ ബംഗ്ലാദേശിനെതിരായ ഹാര്‍ദിക് മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിംഗില്‍ നാലോവറില്‍ Read More…
Tag: virarkohli
കോഹ്ലിയ്ക്ക് ഭയമുള്ള ബൗളര്‍ ; 15പന്തുകള്‍ നേരിട്ടപ്പോള്‍ 4 തവണയും കുറ്റിതെറിച്ചു…!
ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിയെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് കണക്കാക്കുന്നത്. ടെക്‌നിക്കും സ്‌കില്ലും കായികക്ഷമതയും ഒരുപോലെ മെയ്‌ന്റെയ്ന്‍ ചെയ്ത് കൊണ്ടുപോകുന്ന കോഹ്ലി ക്രിക്കറ്റ്് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പല റെക്കോഡും കോഹ്ലി തകര്‍ക്കുമെന്നും കരുതുന്നു. എന്നാല്‍ കോഹ്ലിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ബൗളറുണ്ട്. അത് മറ്റാരുമല്ല നമ്മൂടെ സ്വന്തം ബൂംറെ. ജസ്പ്രീത് ബുംറെയുടെ 15 പന്തുകള്‍ നേരിട്ടപ്പോള്‍ കോഹ്ലി വീണുപോയത് നാലു തവണയാണ്. ഒരു പന്താകട്ടെ അദ്ദേഹത്തിന്റെ പാഡില്‍ തട്ടുകയും ചെയ്തു. Read More…