സമൂഹ മാധ്യമങ്ങളില്‍ എവിടെ തിരഞ്ഞാലും എല്ലായിടത്തും വൈറല്‍ ചലഞ്ചുകളാണ്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. വൈറല്‍ ചലഞ്ചിന്റെ ഭാഗമായി അടിവസ്ത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രെഡിന്റെ ട്രേയില്‍ വച്ച വനിതാ ഇന്‍ഫ്‌ളുവന്‍സര്‍ക്കതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ക്ലോ ലോപസ് എന്ന ബ്രിട്ടീഷ് ഇൻഫ്‌ളുവന്‍സറാണ് ഇത്തരത്തില്‍ ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. സംഭവം നടന്നത് സ്‌പെയിനിലെ മെര്‍ദോണ സൂപ്പര്‍മാര്‍ക്കറ്റിലാണ്. ക്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ ബ്രെഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി ട്രോളിയുമായി നില്‍ക്കുന്നു.തുടര്‍ന്ന് അവര്‍ ധരിച്ചിരുന്ന അടിവസ്ത്രം അഴിച്ചെടുക്കുകയും സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡ് ഇരിക്കുന്ന Read More…
Tag: Viral Video
എരുമകളില്‍ നിന്നും രക്ഷപ്പെടാന്‍ മരത്തില്‍ കയറി സിംഹക്കുട്ടി; അവസാനം സംഭവിച്ചത്… വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. അതും ചില സമയങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും കൗതുകകരമാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ, ഇപ്പോള്‍ യൂട്യുബില്‍ വൈറലാകുന്നു, ഒരു സിംഹക്കുട്ടിയെ എരുമക്കൂട്ടം ഭയപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ Read More…
പാത്രം കഴുകുന്നപോലെ തോക്ക് തേച്ചുകഴുകുന്ന വീഡിയോ വൈറൽ- തൂക്കിയെടുത്ത് പൊലീസ്
അടുക്കളയില്‍ പാത്രം തേച്ചുകഴുകുന്ന ലാഘവത്തോടെ തോക്കുകള്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍. പിന്നാലെ അന്വേഷണവുമായി പൊലീസ് കണ്ടെത്തിയത് അനധികൃത ആയുധ നിര്‍മാണശാല . മധ്യപ്രദേശിലെ മൊറേന ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെ ഒരു അനധികൃത ആയുധ നിര്‍മാണശാലയിലാണ് പോലീസ് അന്വേഷണം അവസാനിച്ചത്. വെള്ളം നിറച്ച ഒരു ചീനച്ചടിക്ക് ചുറ്റും നിരത്തിവച്ച തോക്കുകള്‍ ബ്രഷും സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മറ്റൊരാള്‍ നിര്‍ദേശം നല്‍കുന്നതനുസരിച്ച് സ്ത്രീ തോക്കുകള്‍ കഴുകി വൃത്തിയാക്കുന്നതാണ് Read More…
റെയില്‍വേ സ്റ്റേഷനില്‍ ലെഹങ്കയും ഹെല്‍മെറ്റും ധരിച്ചുകൊണ്ട് നൃത്തം ചെയ്തു യുവാവ്, വീഡിയോ വൈറല്‍….
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീലുകളും ഷോര്‍ട്ട് വീഡിയോകളും പങ്കുവയ്ക്കുന്നത് ഇന്നൊരു ശീലമായി മാറികഴിഞ്ഞിരിക്കുന്നു. ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ ചുറ്റുമുള്ളവരും അറിയാതെ ഉള്‍പ്പെടാറുണ്ട്. ഇത് പലപ്പോഴും സ്വകാര്യത ലംഘിക്കപ്പെടുന്നതിനാല്‍ ആളുകള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ക്കിടയില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ ഫ്ലുവന്‍സറായ രാഹുല്‍ സാഹയാണ് തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചുവന്ന ലെഹങ്കയും ഹെല്‍മെറ്റും ധരിച്ച് ബേതുഹാരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് Read More…
ടൈപ്പിംഗ് ഇല്ല, മൗസ് ക്ലിക്ക് ഇല്ല ‘: ഉത്തര കൊറിയയിലെ കമ്പ്യൂട്ടര്‍ ലാബിന്റെ പഴയ വീഡിയോ വൈറലാകുന്നു…
ഉത്തരകൊറിയയിലെ വ്യാജ കമ്പ്യൂട്ടര്‍ ലബോറട്ടറിയുടെ ഒരു പഴയ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തരകൊറിയയിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത് , എന്നാല്‍ ലാബിലെ ദൃശ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ. ഇരുമ്പുമറയ്ക്കുള്ളിലെ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് സംശയം. ലാബിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിശബ്ദരായി ഇരിക്കുന്നത് കാണാം, ഇത് വിദ്യാര്‍ത്ഥികള്‍ Read More…
തോക്ക് ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ജയില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി പല തരത്തിലുള്ള റീല്‍സുകളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇപ്പോള്‍ തോക്കുമായി നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ തിഹാര്‍ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നു. അസിസ്റ്റന്റ് സുപ്രണ്ട് ദീപക് ശര്‍മ്മയ്ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്. കൈയില്‍ തോക്കുമായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം ‘ ഖല്‍നായക് ഹൂന്‍ മെയ്’ എന്ന ബോളിവുഡ് ഗാനത്തിന് ദൂപക് ശര്‍മ്മ നൃത്തം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരേ Read More…
നിലത്ത് കിടക്കുന്ന അധ്യാപികയ്ക്ക് കാറ്റ് വീശി കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ! വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന്
ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു സര്‍ക്കാര്‍ യു.പി പ്രൈമറി സ്‌കൂളില്‍ ക്ലാസ് മുറിയിലെ തറയില്‍ കിടക്കുന്ന അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികള്‍ കാറ്റ് വീശി കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വൈറല്‍ ക്ലിപ്പില്‍, സ്‌കൂള്‍ ടീച്ചര്‍ ക്ലാസില്‍ മയങ്ങിക്കിടക്കുന്നതായി തോന്നുന്നു, കുറച്ച് വിദ്യാര്‍ത്ഥികള്‍ മാറിമാറി അവരെ വീശികൊണ്ടിരിക്കുന്നു. വീഡിയോ പങ്കിട്ടുകൊണ്ട്, ഒരു X ഹാന്‍ഡില്‍ @Gluzar_sahab എഴുതി, ”അധ്യാപകര്‍ ഇങ്ങനെയാണെങ്കില്‍, പഠിപ്പിക്കല്‍ എങ്ങനെയായിരിക്കും?, കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ നിരപരാധികളായ Read More…
ചെരിപ്പൂരിയടി, തിരിച്ചടി; മെട്രോ യാത്രക്കാരുടെ കയ്യാങ്കളി; വീഡിയോ വൈറല്‍
ഡല്‍ഹി മെട്രോയില്‍ കോച്ചിനുള്ളില്‍ യാത്രക്കാരന്‍ മറ്റൊരാളെ ചെരിപ്പുകൊണ്ട് മുഖത്ത് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലേക്കാണ് ഈ തര്‍ക്കവും വിരല്‍ ചൂണ്ടുന്നത്. രണ്ട് യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതി രൂക്ഷമായപ്പോള്‍, യാത്രക്കാരിലൊരാള്‍ തന്റെ ചെരിപ്പ് എടുത്ത് മറ്റെ ആളുടെ മുഖത്ത് അടിച്ചു. സ്തംഭിച്ചുപോയ ആ മനുഷ്യന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു, മറ്റൊരു യാത്രക്കാരന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ നിരവധി Read More…
ഈ പ്രായത്തിലും ഊര്‍ജ്ജത്തിന് ഒരു കുറവും ഇല്ല ; വൈറലായി ബിഗ്ബിയുടെ ഏറ്റവും പുതിയ വീഡിയോ
ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര നടനായി കഴിഞ്ഞ 55 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന താരമാണ് ബിഗ് ബിയെന്ന് ഏവരും വിളിയ്ക്കുന്ന അമിതാഭ് ബച്ചന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡിയില്‍ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ 81-മത്തെ വയസ്സിലും അമിതാഭ് ബച്ചന്‍ ആരാധകരെ വിസ്മയിപ്പിച്ചിരിയ്ക്കുകയാണ്. ചിത്രത്തില്‍ ദ്രോണാചാര്യരുടെ പുത്രന്‍ അശ്വത്ഥാമാവ് എന്ന പുരാണ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്. മഹാഭാരത്തില്‍ ഏറ്റവും മഹാനായ പോരാളിയായി കണക്കാക്കുന്ന കഥാപാത്രമാണ് അശ്വത്ഥാമാവ്. ഇൗ പ്രായത്തിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന് Read More…









