Celebrity

”എന്റെ വീട്…എന്റെ സന്തോഷം” ; ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടിന്റെ വീഡിയോയുമായി അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. തന്റെ വീടിന്റെ അതിമനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അനു സിത്താര. ”എന്റെ വീട്…എന്റെ സന്തോഷം” – എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടാണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലേക്ക് കയറി വരുന്നിടം മുതല്‍ ദീപാലങ്കാരമാണ് കാണാന്‍ സാധിയ്ക്കുന്നത്. സാധാരണവീടുകളില്‍ Read More…

Good News

ഫ്ലൈറ്റ് യാത്രയ്‌ക്കെത്തിയ അമ്മ, പൈലറ്റ് അമ്മേയെന്നു വിളിച്ചപ്പോൾ ഞെട്ടി – വൈറൽ വീഡിയോ

സോഷ്യൽ മീഡിയ ചിലപ്പോഴൊക്കെ പങ്കുവയ്ക്കുന്ന വീഡിയോകൾ വലിയ സന്തോഷങ്ങൾ സമ്മാനിക്കാറുണ്ട്. അപ്രതീക്ഷിതമായി ഏറ്റവും അടുപ്പമുള്ളവരെ കാണുക, അവരുടെ സർപ്രൈസുകളിൽ കണ്ണ് നനയുക എന്നിവയൊക്കെ അതിലെ മുഖ്യ പങ്കു വഹിക്കുന്ന വിഡിയോകളാണ്. യാത്രകളിൽ മിക്കപ്പോഴും സർപ്രൈസുകൾ സമ്മാനിക്കുന്നത് ഫ്ലൈറ്റ് യാത്രകളാണ്. എയർലൈൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ചിലപ്പോൾ ഒരേ വിമാനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാം, അവരറിയാതെ ഞെട്ടിക്കാം, അപ്രതീക്ഷിതമായി അവർക്കു മുമ്പിൽ പ്രത്യക്ഷപെടുകയും ആവാം. ഇപ്പോഴിതാ വിമാനത്തിൽ കയറുകയായിരുന്ന ഒരു അമ്മ തന്റെ പൈലറ്റ് മകൻ വിമാനം പറത്തുമെന്ന് Read More…