പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 25 വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബശ്ശാറുല്‍ അസദ്. ഡമാസ്കസിലെയും അലപ്പോയിലെയും കൊട്ടാരത്തിൽ നിന്നാണ് വിമതർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്. ഇപ്പോൾ പ്രചരിക്കുന്ന വിമതര്‍ പുറത്തുവിട്ട ഫോട്ടോകളിൽ അർദ്ധ നഗ്നനനായിട്ടാണ് അദ്ദേഹം പോസ് ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിൽ അസദ് ക്യാമറയുമായി പോസ് ചെയ്യുന്നതും ഇന്നർവെയർ ധരിച്ച് സ്കൂട്ടർ ഓടിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നിൽക്കുന്നതുമെല്ലാം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽപ്പെടുന്നു. അതേസമയം,ഈ മാസം എട്ടിന് വിമതര്‍ Read More…
Tag: viral photos
അര്‍ജുനുമായി വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവാവിന്റെ കൈപിടിച്ച് മലൈക ; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ Read More…