Featured Oddly News

തീരത്തടിഞ്ഞ ജീവി കൗതുക കാഴ്ചയായി; സമൂഹമാധ്യമത്തില്‍ വൈറല്‍, ഒടുവില്‍ എന്തെന്ന് കണ്ടെത്തി !

കൗതുകമുണര്‍ത്തുന്ന എത്ര എത്ര കാഴ്ചകളാണല്ലേ നമ്മളുടെ ചുറ്റിലുമുള്ളത്. അങ്ങനെ അധികം ആരും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞിരിക്കുന്നത്. അന്യഗ്രഹജീവിയെന്ന് തോന്നിപ്പിക്കുന്ന ഈ കടല്‍ജീവി വന്ന് അടിഞ്ഞിരിക്കുന്നത് ഓസ്ട്രേലിയയിലെ പോര്‍ട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്. ഇതിന്റെ ചിത്രങ്ങളാവട്ടെ വൈറലാവുകയും ചെയ്തു. സുതാര്യമായ കുഴലുകള്‍ പോലുള്ള നീണ്ട ഭാഗവും അതിന് അറ്റത്തായി കക്ക പോലെയുള്ള ഭാഗവുമുള്ള ആയിരക്കണക്കിന് നാരുകള്‍ ഒന്നായി ചേര്‍ന്നിരിക്കുന്ന രൂപമായിരുന്നു ഈ ജീവിക്കുള്ളത്. ഈ ജീവിയെ ആദ്യം കണ്ടത് വിക്കി ഇവാനെന്ന വനിതയാണ്. ഏതാണ്ട് Read More…

Oddly News

7 ലക്ഷത്തിന് വാങ്ങിയ വാഹനത്തിന് ഒരു കോടി രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കി; സംഭവം ഇങ്ങനെ

വളരെ ആഗ്രഹിച്ച് ഒരു വാഹനം വാങ്ങുമ്പോള്‍ അതിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാനായി ആഗ്രഹിക്കാത്തത്. എന്നാല്‍ 7 ലക്ഷം രൂപ വരുന്ന വാഹനത്തിനായി ഒരു കോടി രൂപ നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയാലോ? അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞദിവസം മുതല്‍ സമൂഹ മാധ്യമത്തില്‍ വൈറലായത്. വളരെ സവിശേഷമാര്‍ന്ന ആര്‍ എന്‍ ക്യു 4 എന്ന നമ്പറിലുള്ളതാണ് വാഹനം. ഇത്തരം നമ്പര്‍ പഴയ വാഹനങ്ങളില്‍ മാത്രമാണ് കണ്ടുവരുന്നത് . പ്രചരിക്കുന്ന വീഡിയോയില്‍ ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കാനായി ഒരു കോടി Read More…