ഫെബ്രുവരി മാസത്തിലെ തന്റെ ചെലവുകളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് സൗത്ത് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കണ്ടന്റ് ക്രിയേറ്റര്‍ (Content Creator) പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. യുക്ത സേത്തി എന്ന യുവതി കഴിഞ്ഞ മാസം ഏകദേശം 4 ലക്ഷം രൂപയിലധികം ചെലവഴിച്ചുവെന്നാണ് കണക്കുകളിലൂടെ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും നിക്ഷേപങ്ങള്‍ക്കായാണ് മാറ്റിവെച്ചത്. താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍ വീട്ടുവാടക നല്‍കേണ്ടതില്ല എന്ന കാര്യവും യുക്ത പറയുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം ഫിനാന്‍സിലും മാര്‍ക്കറ്റിംഗിലും ബിരുദമുള്ള യുക്ത, ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിംഗ് Read More…

