ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം ‘. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് Read More…
Tag: Vineeth Sreenivasan
”മേരി പ്യാരി കൃഷ്ണാ…”ഗാനത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ പുറത്ത്
നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിവിന്‍ പോളി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു നിവിന്‍ പോളി. എന്നാല്‍ പിന്നീട് പരാജയങ്ങളും താരത്തെ തേടിയെത്തി. നിവിന്റെ ഒരു ഗംഭീര കഥാപാത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ആരാധകരുടെ പ്രതീക്ഷകള്‍ പോലെ തന്നെയായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം പുറത്ത് വന്നത്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ ”കൃഷ്ണ….” എന്നു തുടങ്ങുന്ന ഗാനം Read More…
പ്രണവിനൊപ്പം തന്നെ ആടിത്തിമര്‍ത്ത് വിനീത് ശ്രീനിവാസനും സെറ്റും ; ‘മധു പകരൂ…’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്
നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മധു പകരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിനീത് Read More…
വിനീത് ശ്രീനിവാസനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍; ‘ഒരു ജാതി ജാതകം’ പോസ്റ്റർ
വിനീത് ശ്രീനിവാസനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍; ‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർസ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസൻ. ,വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ . കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ ‘. നിഖിലാവിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയാദു,, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി ,ഹരിത (രോമാഞ്ചം ഫെയിം) ചിപ്പി ദേവസ്സി, രജിതാ മധു., ഹരിത എന്നിവരാണ് ഈ സുന്ദരിമാര്‍.. എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി Read More…
വിനീത് ശ്രീനിവാസന്റെ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബോംബെ ജയശ്രീയുടെ മകന്‍
നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത് വിനീത് ആരാധകരുമായി പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമകളിലെ പ്രത്യേകതകളില്‍ ഏറ്റവും Read More…
‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഇരിക്കും’ – ധ്യാന്‍ ശ്രീനിവാസന്‍
സൂപ്പര്‍ഹിറ്റ് ചിത്രം ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നിയ്ക്കുന്ന ചിത്രമാണ് ”ഫിലിപ്‌സ്” . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കൊണ്ട് അവര്‍ അറിയാതെ തന്നെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാക്കുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വീഡിയോകളില്‍ കണ്ടിരുന്നത്. അജുവിന്റേയും വിനീതിന്റേയും എടുത്ത നമ്പറുമായി നായകന്‍ കൂടിയായ നോബിന്‍ ബാബു തോമസ് ധ്യാന്‍ ശ്രീനിവാസന്റെ അടുത്തും എത്തുന്നതാണ് പുതിയ വീഡിയോയില്‍. ‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ Read More…