Movie News

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു

മലയാള സിനിമയിലെ അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭിനയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തി​ന്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം Read More…

Crime

പോലീസിന് തിരിച്ചടി; വിനായകന്റെ ആത്മഹത്യ, തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തൃശൂര്‍: വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പോലീസിന് കോടതിയില്‍ തിരിച്ചടി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ വിനായകന്റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ദലിത് കുടുംബാംഗമായ വിനായകന്‍ ആത്മഹത്യ ചെയ്തത്. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയുമാണ് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പോലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. 2017 ജൂലൈ 18നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. വഴിയരികില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന Read More…

Movie News

ജയിലറില്‍ വിനായകന് പ്രതിഫലം താരതമ്യേനെ കുറച്ചാണോ നല്‍കിയത് ? യാഥാര്‍ത്ഥ്യം താരം തന്നെ പറയുന്നു

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത് കോടികളാണ്. ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 650 കോടിയായിരുന്നു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രതിഫലത്തിന് പുറമേ വമ്പന്‍ ലാഭവിഹിതവും സമ്മാനവും നിര്‍മ്മാതാക്കള്‍ നല്‍കി. എന്നാല്‍ സിനിമയില്‍ രജനീകാന്തിനെ വെല്ലുന്ന പ്രകടനം നടത്തിയ വിനായകനെ അവഗണിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ നാഴികക്കല്ലായി മാറിയ സിനിമയുടെ ആഘോഷവേളയില്‍ നിര്‍മ്മാതാവ് രജനീകാന്തിന് ലാഭത്തില്‍ ഒരു വിഹിതവും ഒരു ആഡംബരക്കാറുമാണ് സമ്മാനമായി നല്‍കിയത്. സമാന രീതിയില്‍ സംവിധായകന്‍ നെല്‍സണും Read More…

Movie News

”ഇന്നും എന്റെ നിറത്തെ വെച്ച് കളിയാക്കുന്ന ആളുകള്‍ ഉണ്ട്,  എന്റെ മതമല്ല, ജാതിയാണ് ഇവര്‍ക്ക് പ്രശ്‌നം”  – വിനായകന്‍

തന്റെ നിറത്തെ വെച്ച് ഇന്നും ആളുകള്‍ കളിയാക്കാറുണ്ടെന്ന് നടന്‍ വിനായകന്‍. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന് തന്റെ മതമല്ല ജാതിയാണ് പ്രശ്‌നമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു. ” ഇന്നും എന്റെ നിറത്തെ വെച്ച് ആള്‍ക്കാര്‍ കളിയാക്കാറുണ്ട്. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹമാണ്. നമ്മള്‍ ആലോചിയ്ക്കണം എന്താണ് ഇവര്‍ ചെയ്യുന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തു. പറയുന്നത് ഇവരല്ലേ. ഒരു മര്യാദ വേണ്ടേ..ഒരു ശവശരീരം ചുമന്നു കൊണ്ട് ഇങ്ങനെയൊക്കെ നാടകം കാണിയ്ക്കണോ Read More…

Movie News

ഒന്നും നോക്കേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോയെന്ന് രജനികാന്ത് പറഞ്ഞു, അദ്ദേഹം എനിക്ക് ദൈവമാണ് ; വിനായകന്‍ പറയുന്നു

നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ ആവേശം ഇപ്പോഴും അലയടിയ്ക്കുകയാണ്. രജനികാന്തിന്റെ നായക വേഷത്തോളം പ്രശംസ പിടിച്ചു പറ്റാന്‍ വില്ലന്‍ വേഷത്തിലെത്തിയ വിനായകന് സാധിച്ചു. ഒരു വില്ലന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത് അപൂര്‍വ്വമായ കാര്യം തന്നെയാണ്. അതിന് നൂറ് ശതമാനം പ്രശംസ നേടുന്നത് വിനായകന്റെ അഭിനയ മികവ് തന്നെയാണ്. വര്‍മ്മന്‍ എന്ന കഥാപാത്രത്തെ കുറിച്ചും രജനികാന്തിന് തന്റെ മനസിലുള്ള സ്ഥാനത്തെ കുറിച്ചും തുറന്നു പറയുകയാണ് വിനായകന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ വാചാലനായത്. ” Read More…

Movie News

ജയിലറില്‍ വിനായകന്റെ നെഞ്ചില്‍ പലതവണ ചവിട്ടി ; രജനീകാന്ത് ഖേദം പ്രകടിപ്പിച്ചത് നെഞ്ചില്‍ തൊട്ടു വന്ദിച്ച്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്റെ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. സിനിമ ലോകത്തുടനീളമായി 600 കോടിയിലധികം കളക്ഷനാണ് നേടിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങിയ മലയാളത്തിലെയും കന്നഡയിലെയും മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിന് ഒരു പ്ലസ് പോയിന്റായിരുന്നു, എന്നാല്‍ ചിത്രത്തില്‍ രജനികാന്തിനേക്കാള്‍ കയ്യടി നേടിയത് വില്ലന്‍ വര്‍മ്മനായി അഭിനയിച്ച മലയാളം നടന്‍ വിനായകനാണ്. മുമ്പ് അനേകം തമിഴ്‌സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജയിലറിലൂടെ താരത്തിന് കിട്ടിയ ഹൈപ്പ് മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ളതായിരുന്നു. അതേ സമയം ചിത്രം Read More…