Oddly News

ബീഗം വിലായത്ത് മഹലിന്റെ പ്രേതം വേട്ടയാടുന്ന ന്യൂഡല്‍ഹിയിലെ ‘മാല്‍ചാമഹല്‍’

ഡല്‍ഹിയിലെ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ‘മാല്‍ച മഹല്‍’ നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ അധികാരത്തിലുള്ള കെട്ടിടമാണ്. 1325-ല്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച ഈ മഹത്തായ കെട്ടിടം ഡല്‍ഹിയുടെ സമ്പന്നമായ ചരിത്രത്തിന്റെ ആകര്‍ഷകവും എന്നാല്‍ വിചിത്രവുമായ പ്രതീകമായിട്ടാണ് നിലനില്‍ക്കുന്നത്. നിഗൂഢതയും രാജകീയ പാരമ്പര്യവും നിറഞ്ഞ ഒരു ചരിത്ര നിര്‍മിതി, പക്ഷേ ഇന്ന് പ്രേതവേട്ടക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയ സ്ഥലമായി മാറിയിരിക്കുന്നു. സന്ദര്‍ശകര്‍ പലപ്പോഴും കെട്ടിടത്തിലെ വിചിത്രമായ അന്തരീക്ഷവും തകര്‍ന്ന മതിലുകള്‍ക്കുള്ളില്‍ അസാധാരണ സംഭവങ്ങളും റിപ്പോര്‍ട്ട് Read More…