Featured Spotlight

‘കേക്ക് സര്‍വീസുകാര്‍ക്കിടയില്‍ ടി.ജി അനഭിമതനാണ്, ബൗദ്ധിക നിലവാരമുള്ളവരെ കുടുക്കാന്‍ അകത്തും പുറത്തും ശ്രമം’: ഒളിയമ്പുമായി വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി

തിരുവനന്തപുരം: ബൗദ്ധിക നിലവാരം പുലർത്തുന്ന ഹിന്ദു സംവാദകരെ കുടുക്കാൻ അകത്തും പുറത്തും ചില ദുഷ്ടശക്തികൾ നിരന്തരം ശ്രമിക്കുകയാണെന്ന കാര്യം ടി.ജി. മോഹൻദാസ് മറന്നുപോയെന്ന് ഹിന്ദുത്വ പ്രചാരകൻ വിദ്യാസാഗർ ഗുരുമൂർത്തി. വൻകിട സംഘടനകൾ അദ്ദേഹത്തെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല, പൂർണ്ണമായും കൈയൊഴിഞ്ഞത് ജിഹാദികൾക്കും മറ്റു തീവ്രവിഭാഗങ്ങൾക്കും വലിയ ആവേശമുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു. കേക്ക് സർവീസുകാർക്കിടയിൽ ടി.ജി. അനിഷ്ടനായ വ്യക്തിയാണെന്നും വിദ്യാസാഗർ ആരോപിച്ചു. മുൻകൂട്ടി നോട്ടീസ് പോലും നൽകാതെയാണ് വയോവൃദ്ധനായ ടി.ജിയെ അറസ്റ്റ് ചെയ്തതെന്നും, രാത്രി രണ്ടുമണി വരെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി Read More…