‘ലോകത്തിലെ ഏറ്റവും ആവശ്യക്കാരുള്ള കാമുകി’ എന്നർത്ഥം വരുന്ന ‘മോസ്റ്റ് വാണ്ടഡ് ഗേൾഫ്രണ്ട് ഇൻ ദ വേൾഡ്’ എന്നാണ് അമേരിക്കൻ പ്ലാറ്റ്ഫോമായ ഒൺലിഫാൻസ് മോഡൽ വേര ജിക്ക്മാൻസ് (29) സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആ ‘വാണ്ടഡ്’ എന്ന വിശേഷണം ഇപ്പോൾ യഥാർത്ഥമായി മാറിയിരിക്കുകയാണ്. നിലവിൽ യുഎസ് തടങ്കലിൽ കഴിയുന്ന വേര നാടുകടത്തൽ ഭീഷണി നേരിടുകയാണ്. നെതർലൻഡ്സ് സ്വദേശിയായ വേര ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിലെത്തിയത്. തുടർന്ന് ഒൺലിഫാൻസ് ആപ്പിൽ സജീവമായ ഇവർക്ക് ഒമ്പത് ലക്ഷത്തോളം ആരാധകരും ഇൻസ്റ്റഗ്രാമിൽ ആറ് ദശലക്ഷം Read More…

