Movie News

എന്തുകൊണ്ടാണ് വിജയ് യുടെ ‘ഗോട്ട്’ റഷ്യയില്‍ തന്നെ ചിത്രീകരിച്ചത്? സംവിധായകന്റെ മറുപടി

വിജയ് നായകനായ വെങ്കട്ട്പ്രഭുവിന്റെ ഗോട്ട് സിനിമയുടെ ഷൂട്ടിംഗ് നടന്നുവരുന്നത് റഷ്യയിലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷൂട്ടിംഗിന് താല്‍ക്കാലികമായി ഇടവേളയിട്ട് നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. എന്തുകൊണ്ടാണ് സിനിമയുടെ ലൊക്കേഷനായി മോസ്‌ക്കോ തെരഞ്ഞെടുത്തതെന്ന് അടുത്തിടെ വെങ്കട്പ്രഭു റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ റഷ്യന്‍മാധ്യമങ്ങള്‍ക്ക് മുന്നിലിരിക്കുന്നതിന്റെ ചിത്രം നേരത്തേ ഇന്റര്‍നെറ്റില്‍ വൈറാലയി മാറിയിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം ആക്ഷന്‍ സിനിമയിലെ ഒരു ബൈക്ക് ചേസ് രംഗവും ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ഒരു നിര്‍ണ്ണായക പാര്‍ട്ട് നടക്കുന്നത് മോസ്‌കോയില്‍ ആണെന്ന് Read More…