വീട്ടമ്മമാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പച്ചക്കറികള്‍ വേഗം ചീത്തയായി പോകുക എന്നത്. പച്ചക്കറികള്‍ തലേ ദിവസം നുറുക്കി വെച്ചാല്‍ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചീത്തയാകുക. അല്ലെങ്കില്‍ കറിക്കായി നുറുക്കി മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ ഉണ്ട്. ഇത്തരം പച്ചക്കറികള്‍ ഫ്രഷായി തന്നെയിരിയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…
Tag: Vegetable foods
ഈ പഴങ്ങളും പച്ചക്കറികളും ഒരിയ്ക്കലും ഒരുമിച്ച് കഴിയ്ക്കരുത് ; അറിയാം ദോഷവശങ്ങള്‍
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. ശരീരത്തിന് ഗുണത്തിന് പകരം ദോഷമായിരിയ്്ക്കും ഇവ ഉണ്ടാക്കുക. ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിയ്ക്കുന്നതും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളുമെന്ന് അറിയാം…
ലൈംഗിക ഉണര്‍വിന് മാംസാഹാരത്തെ തോല്‍പ്പിക്കുന്ന പച്ചക്കറി ഭക്ഷണങ്ങള്‍
സന്തോഷകരമായ ലൈംഗിക ജീവിതത്തിന് കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട് സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ് ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ് പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു.പഴങ്ങള്‍ തരുന്ന ഉണര്‍വ്‌പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ Read More…