വേദിക് ആസ്‌ട്രോളജിയെന്ന വിഭാഗത്തില്‍, ലാല്‍ കിതാബ് എന്നൊരു ശാഖയുണ്ട്. പേരു സൂചിപ്പിയ്ക്കുന്ന പോലെ ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു ശാഖയാണിത്. ജ്യോതിഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുതന്നെ എറെ പ്രചാരം നേടിയ ശാസ്ത്രശാഖയാണ് ഇത്. ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ കൃത്യമായി ചെയ്യുന്നത് ധനം നേടാനും സാമ്പത്തികപ്രയാസങ്ങള്‍ അകറ്റാനും സഹായിക്കുമെന്നാണ് പറയുന്നത്. വേദിക് ആസ്‌ട്രോളജിയിലെ ഈ ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക രീതികളെക്കുറിച്ചറിയൂ, ഇവ Read More…