Lifestyle

ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ മാത്രമേ വീട്ടില്‍ പൂജാമുറി ഒരുക്കാവൂ

വലിയ വീടായാലും ചെറിയൊരു വീടായാലും ഭക്തരായിട്ടുള്ളവര്‍ പണ്ടുമുതലേ ഒരു പൂജാമുറി ഒരുക്കിയിരിക്കും. എപ്പോഴും ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. വൃദ്ധരായിട്ടുള്ളവര്‍ക്ക് സൗകര്യമാണ്. ഏകാഗ്രമായിട്ട് പ്രാര്‍ത്ഥിക്കാം. മറ്റ് ബഹളങ്ങളൊന്നും ഉണ്ടാകില്ല എന്നിവയാണ് പൂജാമുറിയുടെ പ്രത്യേകത. പവിത്രമായി സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ പൂജാമുറി ഒരുക്കാന്‍ പാടുള്ളൂ. മരിച്ചുപോയ കുടുംബാംഗങ്ങളുടേയും മറ്റും ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കരുത്. ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന പ്രസാദങ്ങളും പൂജാമുറിയില്‍ സൂക്ഷിക്കുകയോ ഫോട്ടോയിലും വിഗ്രഹത്തിലും തൊടുകയോ ചാര്‍ത്തുകയോ ചെയ്യരുത്. പ്രത്യേകമായി പൂജാമുറി ഒരുക്കാന്‍ പറ്റാത്തവര്‍ക്ക് ഒരു മുറിയില്‍തന്നെ അതിനുള്ള Read More…

Lifestyle

നിങ്ങളുടെ വീട്ടിൽ മണി പ്ലാന്റ് നടുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക

ഇപ്പോള്‍ എല്ലാവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. അലങ്കാര സസ്യം എന്നതിനും അപ്പുറം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കാരണമാണ് വീടുകളില്‍ മണിപ്ലാന്റ് പരിപാലിക്കുന്നത്. വീട്ടിനുള്ളിലെ അന്തരീക്ഷം ശുചിയാക്കാനായി ഈ സസ്യത്തിന് സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വളരെ അധികം പ്രധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ്ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാല്‍ ഫലം വിപരീതമാകുമെന്നും പറയുന്നു. മണി പ്ലാന്റ് നടുമ്പോൾ Read More…