Health

വെരിക്കോസ്‌ വെയിനാണോ പ്രശ്നം, പരിഹാരം ആയുര്‍വേദത്തിലുണ്ട്

സ്‌ത്രീകളിലാണ്‌ പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്‌. ചിലരില്‍ കുടുംബപാരമ്പര്യം കാണാറുണ്ട്‌. തുടര്‍ച്ചയായി നിന്നുജോലി ചെയ്യുന്നവരിലാണ്‌ വെരിക്കോസ്‌ സിരകള്‍ബാധിക്കാറ്‌. അഞ്ചിലൊരാള്‍ക്ക്‌ സിരാകൗടില്ല്യം ഉണ്ടാകുന്നു വെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ല ഇത്‌ . പ്രധാനമായും കാലുകളിലെ തൊലിക്കടിയിലുള്ള സിരകള്‍ തടിച്ചും വളഞ്ഞും കാണപ്പെടുന്ന അത്ര ഗൗരവമല്ലാത്ത ഒരു രോഗമാണ്‌ വെരിക്കോസ്‌ വെയിന്‍. ആയുര്‍വേദത്തില്‍ സിരാഗ്രന്ധി, സിരാകൗടില്യം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇരുപത്‌ വയസിനു താഴെ ഈ രോഗം കാണാറില്ല. മുതിര്‍ന്നവരിലാണ്‌ കൂടുതലായും കാണുന്നത്‌. സ്‌ത്രീകളിലാണ്‌ പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്‌. ചിലരില്‍ കുടുംബപാരമ്പര്യം Read More…