യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകള്‍ വനേസ ട്രംപുമായി പ്രണയത്തിലാണ് എന്ന് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വനേസയുടെ ഭൂതകാലവും പ്രണയവും വീണ്ടും ചര്‍ച്ചയാകുന്നു. ഇവരുടെ കാമുകന്മാരുടെ പട്ടികയില്‍ സാക്ഷാല്‍ ലിയനാര്‍ഡോ ഡീ കാപ്രിയോ മുതല്‍ മന്‍ഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് . 2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിനെ വനേസ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 5 കുട്ടികളുമുണ്ട്. 1977ലായിരുന്നു വനേസയുടെ Read More…