ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവന്നു. 1095 രൂപയാണ് ബെംഗളൂരു – എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. കഴിഞ്ഞ കൊല്ലം ഇതേ റൂട്ടിൽ ഓടിയ വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിൽ ഈ ടിക്കറ്റിന് 1465 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. സ്പെഷ്യൽ ട്രെയിനിലെ എക്സിക്യൂട്ടിവ് ചെയർകാർ ടിക്കറ്റ് നിരക്ക് Read More…
Tag: Vande Bharat
വന്ദേഭാരത് ഉദ്ഘാടനയാത്ര: ഗണഗീതം ആലപിച്ച വീഡിയോ പങ്ക് വെച്ച റെയിൽവേ വിവാദമായതോടെ പിന്‍വലിച്ചു
കൊച്ചി: ഇന്നു യാത്ര തുടങ്ങിയ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത എറണാകുളം – ബാംഗ്‌ളൂര്‍ വന്ദേ ഭാരതില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേ ഇതിന്റെ വീഡിയോ ദേശഭക്തി ഗാനമെന്ന നിലയില്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം എന്ന രീതിയിലാണ് ക്യാപ്ഷന്‍ നല്‍കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ റെയില്‍വേ പിന്‍വലിച്ചു സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ”എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് Read More…
‘കിടിലം യാത്ര’: വന്ദേഭാരത് ട്രെയിനിലെ അനുഭവം പങ്കുവെച്ച് വിദേശ വ്ലോഗ്ഗർ, വൈറലായി വീഡിയോ
ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക വിദേശ വ്ലോഗ്ഗർമാരും തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാമുംബൈയിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ ഗോവയിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുകെയിൽ ഒരു നിന്നുള്ള ട്രാവൽ ബ്ലോഗർ. ചാർളി എന്ന് പേരുള്ള യുവതിയാണ് മനോഹരമായ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. “ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിലൊന്ന്” എന്നാണ് വന്ദേഭാരതിലെ യാത്രയെ ചാർളി വിശേഷിപ്പിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, ചാർലി ട്രെയിൻ ടൂറും അതിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചുമാണ് പങ്കുവെച്ചിരിക്കുന്നത്. View this Read More…



