അരിസോണയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്യാമറയിൽ ചിത്രം പകർത്തുകയായിരുന്ന യുവതിയുടെ വായിൽ വവ്വാൽ കയറി ! മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയാണ് വവ്വാൽ ആക്രമണം നേരിടേണ്ടി വന്ന യുവതി. തുടര്‍ന്ന് ചികിത്സകള്‍ക്കായി യുവതിക്ക് ചെലവായത് 20,000 ഡോളറാണ്. ഏകദേശം 18 ലക്ഷം രൂപ! സംഭവം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നതാണെങ്കിലും റാബിസ് പ്രതിരോധ ചികിത്സയോടെ താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഇപ്പോള്‍ എറിക്ക പറയുന്നു. യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ ക്യാമറയില്‍ പകർത്താനായി ഇറങ്ങിയതാണ് എറിക്ക. പെട്ടെന്ന് ക്യാമറയ്ക്കും തലയ്ക്കും ഇടയിലായിട്ടാണ് വവ്വാലിനെ കണ്ടത്. Read More…
Tag: vacation
റോമിംഗ് ചതിച്ചാശാനേ…; അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് 1.20 കോടിയുടെ ഫോണ്‍ ബില്ല് !
അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് സംഭവിച്ച അബന്ധമാണ് ഇപ്പോള്‍ ആര്‍ക്കും ഒരു പാഠമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിന്‍ഡയും. ഇവരുടെ ജന്മനാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ തിരികെ എത്തിയ ഇവര്‍ക്ക് ലഭിച്ചത് ഏകദേശം 1.20 കോടി രൂപ (143,000 ഡോളര്‍)യുടെ ഫോണ്‍ ബില്ലായിരുന്നു. നേരത്തെയും ഇവര്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്തരത്തില്‍ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. ഫോണ്‍ ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരും ഉപയോഗിച്ച Read More…


