Oddly News

68,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടല്‍ തന്നെ അപ്രത്യക്ഷമായി ; 2010 ല്‍ പൂര്‍ണ്ണമായും മരിച്ചു…!

കാലാവസ്ഥാ വ്യതിയാനം മൂലം ഒരു കടല്‍ തന്നെ അപ്രത്യക്ഷമായ കഥ കേട്ടിട്ടുണ്ടോ? മനുഷ്യന്റെ ചൂഷണത്തിന് കാലാവസ്ഥയെ പ്രതികൂലമാക്കി പ്രകൃതി എങ്ങിനെയാണ് തിരിച്ചടിക്കുന്നതെന്ന് കസാക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും ഇടയിലുള്ള 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ‘ആറല്‍ സീ’ യുടെ വിധിയാണ് ഏറ്റവും വലിയ ഉദാഹരണം. 2010 ഓടെ ഈ ജലാശയം പൂര്‍ണ്ണമായും വറ്റിപ്പോയി. 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആറല്‍ സീ ലോകത്തിലെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു. 1960-കളില്‍ സോവിയറ്റ് ജലസേചന പദ്ധതികള്‍ വഴി അതിനെ പോഷിപ്പിക്കുന്ന നദികള്‍ Read More…