അമേരിക്കയിൽ ഏകദേശം 45,000 ഡോളർ (ഏകദേശം 41,64,021 രൂപ) ചെലവ് വരുന്ന തന്റെ അമ്മയുടെ ശസ്ത്രക്രിയ ഇന്ത്യയിലെ ഒരു പ്രമുഖ ആശുപത്രിയിൽ വെറും 4,500 ഡോളറിന് (ഏകദേശം 4,18,364 രൂപ) പൂർത്തിയാക്കിയെന്ന യുവതിയുടെ ‘എക്സ്’ (X) പോസ്റ്റ് വൈറലാകുന്നു. മെഡിക്കൽ ടൂറിസം രംഗത്ത് ഇന്ത്യയ്ക്കുള്ള വലിയ സാധ്യതകളിലേക്കാണ് ഈ പോസ്റ്റ് വിരൽചൂണ്ടുന്നത്. ‘യാപ്പർ എമ്മ’ (YapperEmma) എന്ന പേരിലുള്ള ഉപയോക്താവാണ് അമേരിക്കയിലെ ചികിത്സാ ചെലവ് താങ്ങാനാവാത്തതിനെ തുടർന്ന് കുടുംബത്തോടൊപ്പം ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ അനുഭവം പങ്കുവെച്ചത്. ശസ്ത്രക്രിയയ്ക്കായി ദക്ഷിണ Read More…

