വാഷിങ്‌ടണ്‍: ഹിന്ദുവായ തന്റെ ഭാര്യ ഉഷാ വാന്‍സ് ഒരിക്കല്‍ കത്തോലിക്കാ സഭയാല്‍ സ്വാധീനിക്കപ്പെടുമെന്നും ക്രിസ്‌ത്യന്‍ മതം സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മിസ്സിസ്സിപ്പിയില്‍ ‘ടേണിങ് പോയിന്റ് യു.എസ്.എ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോള്‍ മിക്ക ഞായറാഴ്‌ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില്‍ വരാറുണ്ട്. ഞാന്‍ അവളോടും പൊതുവേദികളിലും പറഞ്ഞപോലെ, ഇപ്പോള്‍ എന്റെ ഏറ്റവുമടുത്ത 10,000 സുഹൃത്തുക്കള്‍ക്കു മുന്നിലും പറയട്ടെ, എന്നെ പള്ളി സ്വാധീനിച്ചതുപോലെ അവള്‍ക്കും സംഭവിക്കുമോ? അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ Read More…
Tag: Usha Vance
‘വാന്‍സിന്റെ ഭാര്യ മുസ്ലീമല്ല, ഒരു മുസ്ലീമിന് വൈറ്റ് ഹൗസില്‍ സ്ഥാനമുണ്ടോ?’; യുഎസില്‍ കടുത്ത തര്‍ക്കം
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്റാൻ മംദാനിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. ഇതിനെച്ചൊല്ലി മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായി എക്സിലുള്‍പ്പെടെ കടുത്ത പോരിലാണ് ട്രംപിന്റെ വലംകൈയും തീവ്ര വലതുപക്ഷ പ്രവർത്തകയുമായ ലോറ ലൂമർ. സെപ്റ്റംബര്‍ 11ന് യുഎസിനെ നടുക്കിയ ആക്രമണത്തിനു പിന്നാലെ മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ചായിരുന്നു സോഹ്റാന്‍ മംദാനി പരാമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സംസാരിച്ചത്. വാന്‍സിന്റെ വാക്കുകള്‍ക്കെതിരെയാണ് മെഹ്ദി ഹസന്‍ പ്രതിഷേധിച്ചത്. ‘ഒരു Read More…


