ഒരുകാലത്ത് ആഡംബരത്തിന്റെ ഭാഗമായി കണ്ടിരുന്ന എ,സി ഇന്ന് പല വീടുകളിലും അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. പതിവായി എസി ഉപയോഗിച്ചാല്‍ കറന്റ് ബില്ല് കണ്ട് സാധാരണക്കാര്‍ ഞെട്ടേണ്ടതായി വരും. ഇതിന് പുറമേ എസി ശരിയായി ഉപയോഗിക്കാത്തതിന്റെ പേരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം വൈദ്യുതി ബില്ല് ഇല്ലാതെ തന്നെ എസി ഉപയോഗിക്കാം. എയര്‍ ഫില്‍റ്റര്‍ കൃത്യമായി പരിശോധിച്ച് കൃത്യ സമയത്ത് മാറ്റണം. ബില്‍റ്റ് ഇന്‍ ഫില്‍റ്ററാണെങ്കിലും ഡക്റ്റില്‍ സ്ഥാപിച്ച ഫില്‍റ്ററാണെങ്കിലും 6 മാസത്തിലൊരിക്കല്‍ മാറ്റണം. ഉയര്‍ന്ന നിലവാരമുള്ള Read More…