Oddly News

ഉടമയെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ച് വാക്വം ക്ലീനര്‍; വീട്ടിലെ നായയെ തുരത്തി ഓടിച്ചു; ഇത് ഹാക്കര്‍മാരുടെ പണി തന്നെ

ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ എല്ലാവരും ബോധവാന്‍മാരായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിചിത്രമായ ഒരു ഹാക്കിങ് യു എസ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡലുകളിലുള്ള റോബട്ടിക് വാക്വം ക്ലീനറാണ് വിചിത്രമായി പെരുമാറാനായി തുടങ്ങിയത്. ക്യാമറകളും സ്പീക്കറുകളും സജ്ജീകരിക്കുന്ന ഇത്തരത്തിലുള്ള റോബട്ടുകളുടെ അപകട സാധ്യത തുറന്നുകാണിക്കുന്ന സംഭവം ഇങ്ങനെയാണ്. ഡാനിയല്‍ സ്വെന്‍സണാണ് വിചിത്രമായ ഈ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്‌നല്‍പോലെയാണ് കേള്‍ക്കാനായി തുടങ്ങിയത്. എന്നാല്‍ ഉപകരണം റീസെറ്റ് Read More…