ഉപ്പില്ലാത്ത കറിയില്ല എന്നൊരു പ്രയോഗം തന്നെ മലയാളികള്‍ക്കിടയിലുണ്ട്. കറികളുടെ രുചി അതില്‍ ചേര്‍ക്കുന്ന ഉപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉപ്പ് മലയാളിയുടെ നാവിനെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ ചായ ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയ്ക്കൊപ്പം ഒരു നുള്ള് ഉപ്പുകൂടി ചേര്‍ത്താലോ? ഇനിയൊരു ചായ കുടിച്ചിട്ടാകാം ബാക്കി… എന്ന് എത്രയോ സന്ദര്‍ഭങ്ങളില്‍ നാം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു കപ്പ് ചായയില്‍ ഒരു ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറഞ്ഞത് ദിവസവും രണ്ട് ചായ എങ്കിലും പലർക്കും നിർബന്ധവുമാണ് ചായ രുചികരമായി തയാറാക്കാന്‍ പല വഴികളും Read More…