Good News

സീനിയേഴ്‌സ് അപമാനിച്ചു; ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍

സീനിയേഴ്‌സ് അപമാനിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉദയ്കൃഷ്ണ റെഡ്ഡിയാണ് വിജയത്തിന്റെ രുചിയറിഞ്ഞത്. പരീക്ഷയില്‍ 780-ാം റാങ്ക് കരസ്ഥമാക്കിയത് അപമാനിക്കപ്പെട്ട റെഡ്ഡിയുടെ ന്യായീകരണത്തിന്റെ നിമിഷം കൂടിയായി മാറി. 2018-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നതിനിടയിലാണ് റെഡ്ഡി സീനിയര്‍മാരാല്‍ അപമാനിക്കപ്പെട്ടത്. 60 സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദയ് കൃഷ്ണ റെഡ്ഡിയെ നാണം കെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം Read More…