ജാതി ചോദിച്ചെത്തിയ സംഘത്തില്‍ നിന്നും “സദാചാര പൊലീസിംഗിൽ” നിന്നും രക്ഷപ്പെടാൻ രക്ഷപ്പെടാന്‍ പീറ്റ്സാ ഷോപ്പിന്റെ രണ്ടാംനിലയില്‍ നിന്നും യുവാവും യുവതിയും ചാടി . ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബറേലി മോഡിന് സമീപമുള്ള പ്രശസ്തമായ ഒരു പിസ്സ കഫേയിലായിരുന്നു സംഭവം. താഴേക്ക് ചാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്. ജാതി ചോദിച്ചുള്ള പീഡനം പോലീസ് വൃത്തങ്ങളും ദൃക്‌സാക്ഷികളും നൽകുന്ന വിവരമനുസരിച്ച്, ഭക്ഷണം കഴിക്കാനായി കഫേയിലെത്തിയ Read More…
Tag: UP crime
അവിഹിതബന്ധം പുറത്തറിയുമെന്ന് പേടി: 25കാരിയായ മകളെ കൊന്ന് കനാലിൽ തള്ളി അമ്മയും കാമുകനും
വിവാഹേതരബന്ധം പുറത്തറിയുമെന്ന പേടിയില്‍ അമ്മ കാമുകനൊപ്പം ചേര്‍ന്ന് മകളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ആണ് സംഭവം. 25 വയസുകാരിയായ സബ്നൂർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ യാസ്മിൻ, ഇവരുടെ കാമുകൻ റഹീസ് അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 26-നാണ് ഗ്രാമത്തിലെ കനാലിൽ സബ്നൂറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മകളുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നാണെന്ന് ആരോപിച്ച് അമ്മ യാസ്മിൻ തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. ഭർതൃവീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. പോലീസ് Read More…
കൂട്ടബലാല്‍സംഗത്തിനിരയായി, പരാതി നല്‍കാനെത്തി; യുവതിയെ പൊലീസുകാരും പീഡിപ്പിച്ചു! അരലക്ഷം രൂപയും തട്ടി
നാലുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാല്‍സംഗം ചെയ്ത പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ വീണ്ടും പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പണം ആവശ്യപ്പെട്ട് യുവതിയില്‍ നിന്നും അരലക്ഷം രൂപയും കൈക്കലാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കളിലൊരാള്‍ യുവതിയെ കാണാന്‍ സുഹൃത്തുക്കളുമായെത്തി ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോവുകയും മദ്യം കുടിപ്പിച്ച ശേഷം 48 മണിക്കൂറോളം പലയിടങ്ങളിലായെത്തിച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. Read More…



