Celebrity

ഡയാന രാജകുമാരിയോടുള്ള ട്രംപിന്റെ നിരസിക്കപ്പെട്ട പ്രണയത്തിന്റെ പറയാത്ത കഥ

ലൈംഗികകഥകളുടെയും അപവാദങ്ങളുടെയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടനിലെ അന്തരിച്ച ഡയാനാ രാജകുമാരിയും. പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതിന് മുമ്പും ശേഷവും നീലച്ചിത്രനടി സ്ട്രോമി ദാനിയേലും പ്രഥമ വനിതാ മിലാനി ട്രംപും അടക്കം അനേകം സ്ത്രീകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ലൈംഗിക കഥകള്‍ പറയാനുണ്ട്. മറുവശത്ത് ഡയാനാ രാജകുമാരിയാകട്ടെ കാമുകന്മാരെക്കുറിച്ചും ലൈംഗിക കേളികളെക്കുറിച്ചുമുള്ള യുകെ ടാബ്ളോയ്ഡുകളുടെ റാണിയുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് കുതിക്കുന്ന ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷുകാരിയായ ഡയാനാ രാജകുമാരിയും എന്നെങ്കിലും പ്രണയിച്ചിട്ടുണ്ടോ? Read More…