Lifestyle

വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! അവിവാഹിതരായ പുരുഷന്മാര്‍ക്കോ?

വിവാഹപ്രായം എത്താറാകുമ്പോള്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും നേരിടുന്ന ചോദ്യമാണ്, വിവാഹം കഴിക്കുന്നില്ലേ ? എന്ന ചോദ്യം, പിന്നാലെ വീട്ടുകാരായി, ആലോചനയായി ബഹളമായി. എന്നാല്‍ അത്ര പെട്ടെന്നൊന്നും വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് സന്തോഷമേകുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷത്തോടെയിരിക്കുന്നവരെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളന്റെ Read More…