ഒരു ദിവസം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ എന്തുസംഭവിക്കും? പലര്‍ക്കും അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചൈനയില്‍ ഒരു യുവതി എട്ടുമണിക്കൂര്‍ തന്റെ മൊബൈല്‍ഫോണില്‍ നിന്നും വിട്ടു നിന്നതിലൂടെ സമ്പാദിച്ചത് പ്രശസ്തിയും 10,000 യുവാന്‍ (1.2 ലക്ഷം രൂപ) ക്യാഷ് പ്രൈസും. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ‘പൈജാമ സിസ്റ്റര്‍’ എന്ന് വിളിക്കുന്ന ഡോംഗ് എന്ന സെയില്‍സ് മാനേജരാണ് ഈ വിജയം നേടിയത്. നവംബര്‍ 29 ന് ഒരു ഷോപ്പിംഗ് മാളില്‍ നടന്ന മത്സരത്തിലാണ് വിജയം നേടിയത്. ഫോണില്ലാതെ Read More…