Health

നായകളെ ഉമ്മ വയ്ക്കാറുണ്ടോ? നായ ‘നക്കി’യാല്‍ ജീവിതം പോകാം, പഠനറിപ്പോര്‍ട്ട്

നോട്ടിംഗ്ഹാം: വീട്ടില്‍ സ്‌നേഹത്തോടെ വളര്‍ത്തുന്ന നായകളെ ഉമ്മ വയ്ക്കാറുണ്ടോ? എന്നാല്‍ ഇനി അതു വേണ്ട. നായകളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം. സ്‌നേഹപ്രകടനത്തിന്റെ ഭാഗമായാണു നായകള്‍ ഉടമകളെ നക്കുന്നത്. അവ ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതും നാക്ക് ഉപയോഗിച്ചാണ്. പൂച്ചകളെപ്പോലെ നായകളും നാക്ക് ഉപയോഗിച്ചു ശരീരം വ്യത്തിയാക്കാറുണ്ട്. കണ്ണില്‍ കാണുന്നതെല്ലാം അവ നാവുകൊണ്ട് സ്പര്‍ശിക്കാറുണ്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, തുറന്ന മുറിവുകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് നായകളുടെ ഉമിനീര്‍ ശരീത്തില്‍ കലരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു Read More…