മകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അച്ഛന്‍ എടുത്ത വ്യത്യസ്ത വഴിയില്‍ മകന് കലിപ്പ്. മകന്റെ കുഞ്ഞുന്നാളിലെ ഫോട്ടോയെടുത്ത് നഗരത്തില്‍ പരസ്യപ്രചരണം നടത്തിയായിരുന്നു പിതാവ് സ്‌നേഹം പ്രകടിപ്പിച്ചത്. എന്നാല്‍ അതിനായി ചെലവഴിച്ച 700,000 ഡോളര്‍ (ഏകദേശം 5.8 കോടി) തന്റെ ഭാവിക്കായി ബാങ്കില്‍ ഇടാന്‍ കഴിയുമായിരുന്നില്ലേ എന്നാണ് മകന്റെ ചോദ്യം. ജപ്പാനില്‍ വര്‍ഷങ്ങളായി, റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പിതാവ് യു-കുന്‍ എന്നറിയപ്പെടുന്ന മകന്റെ ബാല്യകാല ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പരസ്യങ്ങള്‍ നല്‍കി., ‘ദി ലാന്‍ഡ്മാര്‍ക്ക് കിഡ്’ എന്ന് വിളിക്കപ്പെടുന്ന Read More…

