Featured Oddly News

ലോകത്ത്‌ ഓരോ 10 മിനിറ്റിലും പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു !

ന്യൂയോര്‍ക്ക്‌: ലോകത്ത്‌ ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്‌. ദിവസവും ശരാശരി 137 പേര്‍. ലോകമെമ്പാടും പതിനായിരക്കണക്കിന്‌ സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട്‌ സ്‌ത്രീഹത്യ തുടരുകയാണെന്നും ഇത്‌ യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്‌ട സംഘടനയുടെ മയക്കുമരുന്ന്‌, കുറ്റകൃത്യ ഓഫീസ്‌ (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, 83,000 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്‌. അവരില്‍ 60 ശതമാനം പേരെ(50,000പേര്‍) കൊലപ്പെടുത്തിയത്‌ പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്‌. ഇതേ Read More…

Featured Health

വർഷം 70 ലക്ഷം ആളുകൾ അകാലത്തിൽ മരിക്കുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ റിപ്പോർട്ട്

അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങള്‍, പൊടിക്കാറ്റുകൾ എന്നിവ 150-ലധികം രാജ്യങ്ങളിലായി ഏകദേശം 330 ദശലക്ഷം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ലോക കാലാവസ്ഥാ ഓർഗനൈസേഷൻ (WMO. ഇത് മനുഷ്യരുടെ ആരോഗ്യത്തിലും സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നു. WMO എന്താണ് പറയുന്നത്? WMO പ്രതിനിധി ലോറ പാറ്റേഴ്സൺ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പറഞ്ഞത്, ഓരോ വർഷവും ഏകദേശം 2 ബില്യൺ ടൺ പൊടി അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്നാണ്. ഇത് ഈജിപ്തിലെ 300 ഗിസ പിരമിഡുകൾക്ക് തുല്യമാണ്. ലോകത്തെ 80 Read More…