യുകെയിലെ ആദ്യത്തെ സർക്കാർഫണ്ടുള്ള ഹിന്ദു സ്കൂളായ ഹാരോയിലെ കൃഷ്ണ അവന്തി പ്രൈമറി സ്കൂളിന്, എല്ലാ വിഭാഗങ്ങളിലും ‘ഔട്ട്‌സ്റ്റാൻഡിംഗ്’ റേറ്റിംഗ് ലഭിച്ചു. ഏറ്റവും പുതിയ ഓഫ്‌സ്റ്റെഡ് (Ofsted) പരിശോധനയിലാണ് ഈ റാങ്കിംഗ്. ഇംഗ്ലണ്ടിലെ യുവജനങ്ങൾക്കായി വിദ്യാഭ്യാസം നൽകുന്ന സ്കൂളുകൾ, കോളേജുകൾ, നഴ്സറികൾ, ചൈൽഡ് മൈൻഡർമാർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഓഫ്‌സ്റ്റെഡ് (Office for Standards in Education, Children’s Services and Skills). 2025 ജൂണിലാണ് സർക്കാർ ഫണ്ടുള്ള ഈ ഹിന്ദു സ്കൂളിൽ Read More…

