Myth and Reality

മീൻപിടിക്കും, ഒറ്റയാളും ഇറങ്ങാൻ ധൈര്യപ്പെടില്ല, മറ്റേതോ ലോകത്തേക്കുള്ള ‘കവാടം’?; യുക്രെയ്നിലെ ദുരൂഹ തടാകം!

മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി ഭംഗികൊണ്ടും സമ്പന്നമാണ് യുക്രെയിന്‍ . സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു രാജ്യമായതിനാല്‍തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നില്‍ കാണാം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ യുദ്ധത്തിലൊന്നാണ് ഇപ്പോള്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരുക്കുന്നത് . റഷ്യയും യുക്രെയിനും തമ്മിലാണ് യുദ്ധം. മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. തദ്ദേശീയര്‍ ഈ തടാകത്തിലേക്ക് ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യും. എന്നാല്‍ തടാകത്തിലേക്ക് ഇറങ്ങാന്‍ ആരും ധൈര്യം കാണിക്കാറില്ല. ഇതിന് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത് ഇത് വെറുമൊരു തടാകമല്ലായെന്നും Read More…

Crime

ഉക്രെയിനുമേല്‍ റഷ്യ ഒഡാബ് – 9000 പ്രയോഗിച്ചു? മാരക സ്ഫോടനമുള്ള ‘ബോംബുകളുടെയും പിതാവ്’

യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും യുദ്ധങ്ങള്‍ ആശങ്കയുടേയും അസമാധാനത്തിന്റെയും മുള്‍മുനയില്‍ കൊണ്ട് നിര്‍ത്തിയിരിക്കെ ആണവായുധഭീതിയിലാണ് ലോകം. ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളില്‍ ഉക്രെയിന് മേല്‍ റഷ്യ ‘എല്ലാ ബോംബുകളുടെയും പിതാവ്’ എന്നറിയപ്പെടുന്ന ഒഡാബ് – 9000 (ODAB 9000 ) പരീക്ഷിച്ചതായി സംശയം. ഉക്രേനിയന്‍ പട്ടണമായ വോവ്ചാന്‍സ്‌കില്‍ അടുത്തിടെ നടത്തിയ ആക്രമണത്തില്‍ ഉക്രെയ്നില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. ലോകത്തെ ഏറ്റവും ശക്തിയുള്ള ആണവേതര ആയുധമായി കണക്കാക്കുന്ന ഒഡാബ് – 9000 ഒരു ‘വാക്വം Read More…