അപസ്മാരം വന്ന് കോമ അവസ്ഥയില്‍ മരണാസന്നയായ യുവതി ജീവിതത്തിലേക്ക് അദ്ഭുത മടങ്ങിവന്നു. ബ്രിട്ടനിലെ കെന്‍റ് സ്വദേശിയായ നിക്കോള ഹോഡ്ജസാണ് അതിശയകരമായ തന്റെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആഷ്ഫഡിലെ വില്യം ഹാര്‍വി ആശുപത്രിയിലാണ് നിക്കോളയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍നേരം നടത്തിയ ഡയാലിസിസിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. ജീവന്‍ തിരിച്ചുകിട്ടാന്‍ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്. ഡയാലിസിസിന് തൊട്ടടുത്തദിവസം രാത്രിവരെപോലും അവര്‍ അതിജീവിക്കില്ലെന്ന വിവരവും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചുവെന്ന് നിക്കോള പറയുന്നു. അഥവാ അത്ഭുതങ്ങള്‍ സംഭവിച്ച് Read More…

