Oddly News

ലോകത്തിലെ ‘ഏറ്റവും വൃത്തികെട്ട നായ’ മത്സരം; മുടിയില്ലാത്ത ബുൾഡോഗ് വിജയിയായി, ₹4 ലക്ഷം സമ്മാനം

2025-ലെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായയ്ക്കുള്ള മത്സരത്തിൽ വിജയിയായി ബുൾഡോഗുകളുടെ സങ്കരയിനത്തിൽപ്പെട്ട, രണ്ട് വയസ്സുള്ള, രോമമില്ലാത്ത ഒരു നായ . ഓഗസ്റ്റ് 8-ന് കാലിഫോർണിയയിൽ വെച്ചാണ് മത്സരം നടന്നത്. വിജയികളായ നായക്കും അതിന്റെ ഉടമയ്ക്കും $5000 (4 ലക്ഷത്തിലധികം) ക്യാഷ് പ്രൈസ് ലഭിച്ചു. പെറ്റൂണിയ എന്ന് പേരുള്ള ഈ നായ അതിന്റെ ഉടമയായ ഷാനോൺ നൈമാനോടൊപ്പം ഒറിഗോണിലാണ് താമസിക്കുന്നത്. സോനോമ-മാരിൻ ഫെയറിൽ വെച്ചാണ് മത്സരം നടന്നത്. വിവിധ ഇനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നായകളെ വിലയിരുത്താൻ Read More…

Oddly News

ലോകത്തിലെ ഏറ്റവും വിരൂപനായ നായ- മത്സരത്തിലെ വിജയി; പ്രതിരോധത്തിന്റെ പ്രതീകം

ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനുള്ള ഒരു മത്സരത്തില്‍ വിജയിയായിരിക്കുകയാണ് എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തില്‍പ്പെട്ട നായ. സമ്മാനമായി ലഭിച്ചതാവട്ടെ അയ്യായിരം ഡോളറും. മഗ് റൂട്ട് ബിയര്‍ നടത്തുന്ന മത്സരത്തില്‍ ഏകദേശം 5 തവണ താങ് പങ്കെടുത്തട്ടുണ്ട്. അതില്‍ മൂന്ന് തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കിയട്ടുണ്ട്. ഒരു റെയ്ക്യൂ ഫോസ്റ്ററില്‍ നിന്നാണ് ഉടമയ്ക്ക് നായയെ ലഭിക്കുന്നത്. നായ് പൊങ്ങന്‍ രോഗം ബാധിച്ച നായയുടെ ജീവിതം വളരെ അധികം കഷ്ടത്തിലായിരുന്നു. പ്രതിരോധത്തിന്റെ ഒരു പ്രതീകമായിയാണ് താങ് അറിയപ്പെടുന്നത്. താങ്ങിന്റെ Read More…