Oddly News

ഹൃത്വിക് റോഷൻ മുതൽ നിവിൻ പോളിവരെ തലകുനിക്കും കരാമയിലെ ഈ ഹെയര്‍ സലൂണിൽ, ചാര്‍ജ് 34,000 വരെ !

ദുബായ് : സ്വപ്‌നനഗരിയായ ദുബായിയില്‍ ഇന്ത്യന്‍ സിനിമ , ക്രിക്കറ്റ് താരങ്ങളെത്തിയാല്‍ ഒരാളുടെ മുമ്പില്‍ തലകുനിക്കാതെ പോകാറില്ല. അത് മാറ്റാരുമല്ല ദുബായിലെ അറിയപ്പെടുന്ന ഹെര്‍ സ്റ്റൈലിസ്റ്റായ ഡാനിഷ്ഹനീഫ്.നമ്മുടെ സ്വന്തം ഹൃത്വിക് റോഷന്‍, സഞ്ജയ് ദത്ത് തുടങ്ങി മലയാളികളുടെ നിവിന്‍ പോളി വരെയും ഇദ്ദേഹത്തിന്റെ സലൂണിലെത്തി മുടി വെട്ടാറുണ്ട്.കെ എല്‍ രാഹുല്‍, ശുഭ് മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും ഇവിടെ എത്താറുണ്ട്. മുടി മുറിക്കാന്‍ മാത്രമായി പതിവ് കാര്‍ക്ക് 150 ദിര്‍ഹമാണ് നിരക്ക് . എന്നാല്‍ ഇതിനായി Read More…