Featured Good News

ദോസ്ത് ഗഫൂറിക്കാ… അനേകർക്ക് UAEയിൽ ജോലി നേടിക്കൊടുത്ത മലയാളി നാട്ടിലേക്ക്; KSRTC ബസ് വാടകയ്‌ക്കെടുത്ത് ഗംഭീര സ്വീകരണം

അരനൂറ്റാണ്ടിലേറെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവാസിയായി ജീവിച്ച്, ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ വിസ നേടാനും, സ്വന്തം നാട്ടുകാരായ ഡസൻ കണക്കിന് ആളുകൾക്ക് ജോലി നേടാനും സഹായിച്ച ഒരു മലയാളി പ്രവാസി ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തയ്യിൽ അബ്ദുൽ ഗഫൂർ എന്ന ഈ വ്യക്തിക്ക് അദ്ദേഹത്തിന്റെ നാട്ടിലെ ആളുകൾ ചേർന്ന് ഗംഭീരമായ വരവേൽപ്പാണ് നൽകിയത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ‘റിയല്‍ ലൈഫ് ഗഫൂർ’ എന്ന വിളിപ്പേര് 64 വയസ്സുള്ള തയ്യിൽ അബ്ദുൽ ഗഫൂർ, മറ്റുള്ളവർക്ക് ജോലി നേടിക്കൊടുക്കുന്നതിലുള്ള Read More…