Sports

ഇന്ത്യന്‍ ടീമില്‍ നിന്നും തള്ളിയവര്‍ക്ക് കരുണ്‍നായരുടെ മറുപടി ; 48 പന്തില്‍ വെടിക്കെട്ട് ഒമ്പത് സിക്സറും 14 ബൗണ്ടറിയും

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ മാത്രമാണുള്ളത്. ആദ്യത്തേത് മൂന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗായിരുന്നു. രണ്ടുതവണ അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചപ്പോള്‍ മറ്റൊരാള്‍ കരുണ്‍ നായരായിരുന്നു. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303* എന്ന ചരിത്രനേട്ടം കുറിച്ച ശേഷം കരുണ്‍ തന്റെ ഫോം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. ട്രിപ്പിള്‍ സെഞ്ച്വറി ഉണ്ടായിരുന്നിട്ടും കരുണിന് അടുത്ത ടെസ്റ്റില്‍ അവസരം ലഭിച്ചില്ല. കരിയറില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് കരണിന് കളിക്കാനായത്.ടീമില്‍ നിന്നും പുറത്തായ ശേഷം കഠിനാദ്ധ്വാനം ചെയ്യുന്ന കരണ്‍ പ്രകടനം Read More…