Lifestyle

‘എന്നോട് ഫിസിക്കൽ അട്രാക്ഷൻ പ്രകടിപ്പിച്ചിട്ടുള്ള സ്ത്രീകള്‍ ഉണ്ട്, അതിൽ നാണക്കേട് തോന്നിയിട്ടില്ല’; വൈറല്‍ കുറിപ്പ്

സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക ശാരീരിക ആകര്‍ഷണത്തെപ്പറ്റി അശ്വതി എന്ന അച്ചു ഹെലന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയിൽ ശാരീരിക ആകർഷണം തോന്നുന്നത് സ്വാഭാവികം ആണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് അച്ചു ഹെലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നോട് ഫിസിക്കൽ അക്ട്രക്ഷൻ തോന്നിയിട്ടുള്ള, അത് പ്രകടിപ്പിച്ചിട്ടുള്ള, ധൈര്യപൂർവം പറഞ്ഞിട്ടുള്ള കുറച്ച് സ്ത്രീകളുണ്ട്.അതിൽ ഇത്ര വലിയ നാണക്കേടോ, മോശമോ ഉണ്ടെന്നു അവർക്കോ എനിക്കോ ഇന്നുവരെ തോന്നിയിട്ടില്ല. സ്ത്രീകൾ ഏറെയും ബൈ സെക്ഷ്വൽ ആണ്. ഒരേ സമയം Read More…