സംപ്രേഷണം തുടങ്ങിയിട്ട് ഇപ്പോഴും തുടരുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടിവി ഷോ ഏതാണെന്ന് അറിയാമോ? അത് കോന്‍ ബനേഗാ ക്രോർപതി, സിഐഡി, താരക് മെഹ്താ കാ ഊൾട്ട ചാഷ്മ, അല്ലെങ്കിൽ ബിഗ് ബോസ് എന്നിവയൊന്നുമല്ല, കാർഷിക വിജ്ഞാന പരിപാടിയായ കൃഷി ദർശനാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടിവി ഷോ. ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഏതൊക്കെ ഷോകളാണ് ഉള്ളതെന്ന് നോക്കാം. 16,780-ലധികം എപ്പിസോഡുകളുള്ള, കൃഷി ദർശൻ 57 വർഷത്തിലേറെയായി സംപ്രേഷണം ചെയ്യുന്നു. കാർഷിക രീതികൾ, മൃഗ സംരക്ഷണം, Read More…