വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്ത ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് നഗരത്തെ നടുക്കിയ നടി അപ്സര കൊലക്കേസിലാണ് കാമുകനായിരുന്ന വെങ്കട്ട സായികൃഷ്ണയ്ക്കു കോടതി ശിക്ഷ വിധിച്ചത്. 2023 ജൂണിലാണ് തെലുഗു സീരിയല്‍ നടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. നിത്യവും തൊഴാനെത്തുന്ന ഉത്തമ വിശ്വാസിയെ പ്രണയം നടിച്ചു വശത്താക്കുക. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊല്ലുക. മരുമകളായ നടിയെ കാണാനില്ലെന്നു പൊലീസിനു വ്യാജ പരാതി നല്‍കുക. ഹൈദരാബാദിനെ ആകെ Read More…