‘മരണങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ രാജാവിന്റെ ശവകുടീരത്തിന്റെ കുപ്രസിദ്ധമായ ശാപവുമായി ബന്ധപ്പെട്ട നിഗൂഡത പരിഹരിച്ചതായി ശാസ്ത്രജ്ഞര്‍. 1922 മുതല്‍ ഈ മമ്മി പര്യവേഷണം നടത്തിയ നിരവധി എക്സ്വേറ്റര്‍മാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം റോസ് ഫെലോസ് ജേണല്‍ ഓഫ് സയന്റിഫിക് എക്സ്പ്ലോറേഷനില്‍ യുറേനിയത്തില്‍ നിന്നുള്ള വികിരണങ്ങളും വിഷ മാലിന്യങ്ങളും ശവകുടീരത്തില്‍ നിന്ന് പുറത്തേക്ക് വന്നതാണ് കാരണമെന്നാണ് പറഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആക്‌സസ് ചെയ്ത പഠനമനുസരിച്ച് 3,000 വര്‍ഷത്തിലേറെയായി മുദ്രയിട്ടിരിക്കുന്ന ഈ ശവകുടീരം വളരെ ഉയര്‍ന്ന Read More…