Lifestyle

തിളങ്ങുന്ന ചര്‍മ്മത്തിന് മഞ്ഞളിനൊപ്പം എന്താണ് ചേര്‍ക്കേണ്ടത്? അടുക്കളയില്‍ നിന്ന് 5 പ്രകൃതിദത്ത ചേരുവകള്‍

മഞ്ഞള്‍ സൗന്ദര്യഗുണങ്ങള്‍ക്കൊപ്പം ഔഷധ ഗുണങ്ങളും പ്രദാനം ചെയ്യുന്നു .മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമാണ് കുര്‍ക്കുമിന്‍. മുഖക്കുരു, കറുത്ത പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയെ ഇത് ചെറുക്കുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തെ തിളക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഗണിക്കുകയും ചെയ്യും. മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കും . അടുക്കളയിലെ നിത്യേനയുള്ള ചില സാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതകരമായ ഗുണങ്ങള്‍ Read More…

Health

ആയുര്‍വേദം പറയുന്നു ; ഈ ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സ്‌ട്രെസ് കൂടാതിരിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആയുര്‍വേദ പ്രകാരം ചില ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇവയെ കുറിച്ച് കൂടുതല്‍ അറിയാം….