അമേരിക്കയെ പിടിച്ചുകുലുക്കിയ ടല്‍സ കൂട്ടക്കൊലയെ അതിജീവിച്ചവരില്‍ ഇന്ന് ജീവിക്കുന്ന രണ്ട് പേരിലൊരാളാണ് ലെസി റാന്‍ഡില്‍. ഇപ്പോല്‍ തന്റെ 110-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ലെസി. ജന്മദിനാഘോത്തില്‍ കൊച്ചുമക്കളും ബന്ധുക്കളുമെല്ലാം പങ്കെടുത്തു. 1000 ഡോളര്‍ ജസ്റ്റിസ് ഫോര്‍ ഗ്രീന്‍വുഡ് ഫൗണ്ടേഷന്‍ സമ്മാനമായി നല്‍കി. അമേരിക്കയിയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നിന്റെ ജീവിക്കുന്ന ഓര്‍മപ്പെടുത്തലാണ് ലെസി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗ്രീന്‍വുഡ് എന്ന പ്രദേശത്ത് കറുത്തവര്‍ഗക്കാര്‍ താമസിച്ചുതുടങ്ങി . നഗരത്തിന്റെ തെക്കുവശത്ത് വെളുത്തവർഗക്കാരുടെ അധിവാസകേന്ദ്രമാണ്. അധിവാസകേന്ദ്രത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒരു Read More…

