യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് കഠിനമായ നിബന്ധനകൾ പാലിക്കേണ്ടി വരുന്ന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുക, മിസൈൽ ശേഷി പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ട്രംപിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാണ് ഇറാന്റെ ഈ നീക്കം. ഗൾഫിലെ എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളും പൂട്ടണമെന്നും ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്നുമാണ് ഇറാൻ സൈന്യത്തിന്റെ പ്രധാന ആവശ്യം. മിസൈൽ Read More…
Tag: trump
ട്രംപുമായി കൂടിക്കാഴ്ച; മടങ്ങാന്‍ വിമാനത്തിന് ഇന്ധനമടിയ്ക്കാൻ പുടിന് കൊടുത്തത് 2.2 കോടി! എന്തുകൊണ്ട്?
ലോകം മുഴൂവന്‍ ശ്രദ്ധിച്ച ട്രംപ് – പുടിന്‍ അലാസ്‌ക്ക കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങാന്‍ പുടിന്‍ തന്റെ മൂന്ന് വിമാനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പണമായി നല്‍കേണ്ടിവന്നത് ഏകദേശം 250,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ). സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്ക റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണം. ഉപരോധങ്ങള്‍ കാരണം അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിന് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കേണ്ടിവന്നുവെന്ന് റൂബിയോ വിശദീകരിച്ചു. ട്രംപ് അധികാരമേറ്റ ദിവസം നിലവിലുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും Read More…
ആരാണ് റോസ് വില്യം ഉല്‍ബ്രിച്ച് ; അദ്ദേഹത്തിന് എന്തിനാണ് ട്രംപ് മാപ്പ് നല്‍കിയത്
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അമേരിക്കയില്‍ പല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സില്‍ക്ക് റോഡ് ഡാര്‍ക്ക് വെബ് മാര്‍ക്കറ്റിന്റെ സൂത്രധാരന്‍ റോസ് വില്യം ഉല്‍ബ്രിച്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ മാപ്പ് നല്‍കിയതാണ് അവയില്‍ ഒരു പ്രധാന കാര്യം. ‘ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ മാര്‍ക്കറ്റ്’ എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ വിശേഷിപ്പിച്ച ഉല്‍ബ്രിച്ചിന്റെ ജീവപര്യന്തം അസാധുവാക്കിയത് വിവാദപരമായ ഒരു തീരുമാനമായി മാറിയിരിക്കുകയാണ്. 2013 ഒക്ടോബറില്‍ എഫ്ബിഐ സില്‍ക്ക് റോഡ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉള്‍ബ്രിച്ച് അറസ്റ്റിലായിരുന്നു. 2011-ല്‍ ഇയാള്‍ Read More…
ട്രംപിനൊപ്പം ഗോള്‍ഫ് കളിക്കുന്ന എംഎസ് ധോണി ; പഴയ വീഡിയോ വീണ്ടും
അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി ഗോള്‍ഫ് കളിക്കുന്ന പഴയ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബിലെ ഒരു ഗോള്‍ഫ് സെഷനില്‍ എടുത്ത ക്ലിപ്പ്, 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്തിയ ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധോനിയുടെ ആരാധകര്‍ ഉടന്‍ തന്നെ വീഡിയോ തിരികെ കൊണ്ടുവരികയും വിവിധ സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ Read More…
സ്‌റ്റെയ്ന്‍ എലൈവിന് ചുവടുവെച്ച് ട്രംപും മസ്‌ക്കും; വീഡിയോ കണ്ടത് 96 ദശലക്ഷം പേര്‍
എലോണ്‍ മസ്‌ക്കിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 1970 കളിലെ ബീ ഗീസിന്റെ ഐക്കണിക്ക് ട്രാക്കായ ‘സ്‌റ്റെയ്ന്‍ എലൈവി’ ല്‍ ഇരുവരും ആടിത്തകര്‍ക്കുന്നതിന്റെ എഐ വീഡിയോയാണ് വൈറലായി മാറുന്നത്. വീഡിയോ ടെസ്ല മേധാവി തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആദ്യമായി തല്‍ പോസ്റ്റ് ചെയ്തത് യുട്ടായിലെ യുഎസ് സെനറ്ററായ മൈക്ക് ലീ ആണ്. വീഡിയോ ടെസ്ലാ മേധാവിയെ സന്തോഷിപ്പിച്ചു. മസ്‌ക് അത് ഓഗസ്റ്റ് 14 ന് തന്റെ പേജിലേക്ക് Read More…





